Saturday, September 26, 2015

മെഹമൂദ് ദർവീശിന്റെ കവിതകൾ 3 പാലസ്തീനിൽ നിന്നുമൊരു കാമുകൻ

അവളുടെ കണ്ണുകൾ  പാലസ്തീനാണ്
അവളുടെ പേര് പാലസ്തീൻ
അവളുടെ ഉടുപ്പും ദുഖവും  പാലസ്തീനാണ്.
അവളുടെ തൂവാലയും കാലുകളും
ദേഹവും പാലസ്തീൻ തന്നെ
അവളുടെ വാക്കുകളും നിശബ്ദതയും
പാലസ്തീനാണ്.
പാലസ്തീനാണ് അവളുടെ ഒച്ച
പാലസ്തീൻ തന്നെയാണ്
അവളുടെ ജനനവും മരണവും   

No comments:

Post a Comment